Kerala
![കഴിഞ്ഞ വർഷം പാപ്പാനെ കൊന്ന ആന വീണ്ടും മറ്റൊരാളെ ആക്രമിച്ചു കഴിഞ്ഞ വർഷം പാപ്പാനെ കൊന്ന ആന വീണ്ടും മറ്റൊരാളെ ആക്രമിച്ചു](https://www.mediaoneonline.com/h-upload/2022/08/31/1316474-elep.webp)
Kerala
കഴിഞ്ഞ വർഷം പാപ്പാനെ കൊന്ന ആന വീണ്ടും മറ്റൊരാളെ ആക്രമിച്ചു
![](/images/authorplaceholder.jpg?type=1&v=2)
31 Aug 2022 4:24 PM GMT
പരിക്കേറ്റ പാപ്പാൻ ഗോപനെ ആലപ്പുഴ വണ്ടാനം മെഡി. കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ആലപ്പുഴ ഹരിപ്പാട് ശ്രീസുബ്രഹ്‌മണ്യ ക്ഷേത്രത്തിൽ ഇടഞ്ഞ ആന പാപ്പാനെ ആക്രമിച്ചു. ഹരിപ്പാട് ദേവസ്വത്തിന്റെ സ്‌കന്ദൻ എന്ന ആനയാണ് പാപ്പാൻ ഭക്ഷണം നൽകുന്നതിനിടെ ഇടഞ്ഞത്. പരിക്കേറ്റ പാപ്പാൻ ഗോപനെ ആലപ്പുഴ വണ്ടാനം മെഡി. കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞവർഷം ഇതേ ആനയുടെ ആക്രമണത്തിൽ പാപ്പാൻ കൊല്ലപ്പെട്ടിരുന്നു.
Elephant attacked Papan in Alappuzha Haripad Sreesubrahmanya temple