Kerala
Father dies after being beaten by his son in Thiruvananthapuram
Kerala

തിരുവനന്തപുരത്ത് മകന്റെ മർദനമേറ്റ അച്ഛൻ മരിച്ചു

Web Desk
|
14 May 2024 2:36 PM GMT

മലയൻകീഴ് സ്വദേശി രാജേന്ദ്രൻ (64) ആണ് മരിച്ചത്

തിരുവനന്തപുരം: മലയൻകീഴിൽ മകന്റെ മർദനമേറ്റ അച്ഛൻ മരിച്ചു. മലയൻകീഴ് സ്വദേശി രാജേന്ദ്രൻ (64) ആണ് മരിച്ചത്. മകൻ രാജേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഈ മാസം നാലിനാണ് രാജേന്ദ്രനെ രാജേഷ് മർദിക്കുന്നത്. മർദനമേറ്റ് ചികിത്സയിലിരിക്കേ ഇന്ന് രാജേന്ദ്രൻ മരണത്തിന് കീഴടങ്ങുകയായിരുന്നു.

updating

Similar Posts