Kerala
The boat capsized
Kerala

വള്ളം മറിഞ്ഞു; വേമ്പനാട്ടുകായലിൽ മത്സ്യത്തൊഴിലാളി മരിച്ചു

Web Desk
|
28 May 2024 2:06 PM GMT

ചെമ്പ് സ്വദേശി സദാനന്ദൻ ആണ് മരിച്ചത്

കോട്ടയം: വൈക്കം വേമ്പനാട്ടുകായലിൽ മത്സ്യബന്ധനത്തിനിടെ തൊഴിലാളി മരിച്ചു. ചെമ്പ് സ്വദേശി സദാനന്ദൻ (58) ആണ് മരിച്ചത്. വള്ളം മറിഞ്ഞാണ് അപകടം നടന്നത്. വൈകീട്ട് 5 മണിയോടെയാണ് അപകടം. മൃതദേഹം വൈക്കം താലുക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Similar Posts