Kerala
കോഴിക്കോട് സ്വകാര്യ ഹോസ്റ്റലിൽ ഭക്ഷ്യ വിഷബാധ; ഒരു വിദ്യാർഥിയുടെ നില ഗുരുതരം
Kerala

കോഴിക്കോട് സ്വകാര്യ ഹോസ്റ്റലിൽ ഭക്ഷ്യ വിഷബാധ; ഒരു വിദ്യാർഥിയുടെ നില ഗുരുതരം

Web Desk
|
25 Oct 2021 10:11 AM GMT

കോഴിക്കോട് പെരുമണ്ണയിലെ സ്വകാര്യ ഹോസ്റ്റലിൽ നിന്ന് ഭക്ഷ്യവിഷബാധയേറ്റ ഒരു വിദ്യാർഥിയുടെ ആരോഗ്യനില ഗുരുതരം. കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലുള്ളവിദ്യാർഥിയെ വെന്റിലേറ്ററിലേക്ക് മാറ്റി. ചികിത്സയിലുള്ള ആറ് പേരുടെ നില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു.

Similar Posts