Kerala
Kerala
കോഴിക്കോട് സ്വകാര്യ ഹോസ്റ്റലിലെ 15 വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധ
|25 Oct 2021 5:35 AM GMT
സംഭവത്തില്‍ ഏഴുപേരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കോഴിക്കോട് പെരുമണ്ണയിലെ സ്വകാര്യ ഹോസ്റ്റലിലെ 15 വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധ. ഇന്നലെ ഉച്ചയ്ക്ക് ഭക്ഷണം കഴിച്ച ശേഷമാണ് വിദ്യാർത്ഥികൾക്ക് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടത്. സംഭവത്തില്‍ ഏഴുപേരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.