Kerala
Kerala
കണ്ണൂർ കൊട്ടിയൂരിൽ മാവോയിസ്റ്റ് സംഘത്തെ കണ്ടതായി വനം വകുപ്പ്
|12 March 2022 3:29 AM GMT
മാവോയിസ്റ്റ് നേതാവ് മൊയ്തീൻ സംഘത്തിലുണ്ടെന്ന് തിരിച്ചറിഞ്ഞതായി വനപാലകർ
കണ്ണൂർ കൊട്ടിയൂർ വന്യജീവി സങ്കേതത്തിൽ മാവോയിസ്റ്റ് സംഘത്തെ കണ്ടതായി വനം വകുപ്പ് അധികൃതർ. മാവോയിസ്റ്റ് നേതാവ് മൊയ്തീൻ സംഘത്തിലുണ്ടെന്ന് തിരിച്ചറിഞ്ഞതായി വനപാലകർ അറിയിച്ചു. ആയുധധാരികളായ മൂന്നംഗ സംഘത്തെ കണ്ടതായാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്. കേളകം പൊലീസ് അന്വേഷണം ആരംഭിച്ചു.
Forest officials say they have spotted a Maoist group at the Kannur Kottiyoor Wildlife Sanctuary