Kerala
Fraud by offering jobs abroad, Accused in custody, job fraud, latest malayalam news, വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്, പ്രതികൾ കസ്റ്റഡിയിൽ, ജോലി തട്ടിപ്പ്, ഏറ്റവും പുതിയ മലയാളം വാർത്ത
Kerala

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പ്രതി പിടിയിൽ

Web Desk
|
17 Nov 2023 4:17 PM GMT

കാക്കനാട് പ്രവർത്തിക്കുന്ന അലൈൻ ഇന്റർനാഷണൽ എന്ന വിദേശ റിക്രൂട്ടിംഗ് ഏജൻസിയുടെ മറവിലാണ് ഇവർ തട്ടിപ്പ് നടത്തിയത്

കൊച്ചി: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിലെ പ്രതി പിടിയിൽ. എരുമേലി സ്വദേശിനിയായ ധന്യാ ശ്രീധരനെയാണ് ഇൻഫോപാർക്ക് പൊലീസ് പിടികൂടിയത്.

കാക്കനാട് പ്രവർത്തിക്കുന്ന അലൈൻ ഇന്റർനാഷണൽ എന്ന വിദേശ റിക്രൂട്ടിംഗ് ഏജൻസിയുടെ മറവിലാണ് ഇവർ തട്ടിപ്പ് നടത്തിയത്. കേസിലെ മറ്റു രണ്ടു പ്രതികൾ ഒളിവിലാണ്

Similar Posts