Kerala
![ഗുണ്ടാ നേതാവ് ഓംപ്രകാശിൻ്റെ ഫ്ലാറ്റിൽ പരിശോധന ഗുണ്ടാ നേതാവ് ഓംപ്രകാശിൻ്റെ ഫ്ലാറ്റിൽ പരിശോധന](https://www.mediaoneonline.com/h-upload/2023/01/21/1347130-1128607-apranikrishnakumarmurdercase.webp)
Kerala
ഗുണ്ടാ നേതാവ് ഓംപ്രകാശിൻ്റെ ഫ്ലാറ്റിൽ പരിശോധന
![](/images/authorplaceholder.jpg?type=1&v=2)
21 Jan 2023 1:14 PM GMT
ഓംപ്രകാശിൻ്റെ കൂട്ടാളികളായ നാലുപേർ ഇന്ന് കീഴടങ്ങി
തിരുവനന്തപുരം:പാറ്റൂർ ആക്രമണ കേസ് പ്രതി ഓംപ്രകാശിൻ്റെ കവടിയാറിലെ ഫ്ലാറ്റിൽ അന്വേഷണ സംഘത്തിന്‍റെ പരിശോധന. ആക്രമണത്തിന് പ്രതികൾ ഉപയോഗിച്ച വാഹനം ഈ ഫ്ലാറ്റിൽ നിന്ന് കണ്ടെത്തിയിരുന്നു. ഇതിനിടെ ഗുണ്ടാ നേതാവ് ഓംപ്രകാശിൻ്റെ കൂട്ടാളികളായ നാലുപേർ ഇന്ന് കീഴടങ്ങി.
ആക്രമണത്തിന് ശേഷം പ്രതികള്‍ ഈ ഫ്ളാറ്റിൽ എത്തുകയും ഇവിടെ നിന്നാണ് രക്ഷപ്പെടാൻ പുറപ്പെട്ടത് എന്നതടക്കമുള്ള വിവരങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു.