Kerala
![gold smuggling case: Chief mastermind KT Rameez arrested gold smuggling case: Chief mastermind KT Rameez arrested](https://www.mediaoneonline.com/h-upload/2023/03/31/1360194-arrest.webp)
Kerala
സ്വർണ്ണക്കടത്ത് കേസിലെ കള്ളപ്പണ ഇടപാട്: മുഖ്യസൂത്രധാരൻ കെ.ടി റമീസ് അറസ്റ്റിൽ
![](/images/authorplaceholder.jpg?type=1&v=2)
7 April 2023 8:21 AM GMT
ബുധനാഴ്ചയാണ് ഇ.ഡി അറസ്റ്റ് രേഖപ്പെടുത്തിയത്
കൊച്ചി: സ്വർണ്ണക്കടത്ത് കേസിലെ കള്ളപ്പണ ഇടപാടിലെ മുഖ്യസൂത്രധാരൻ കെ.ടി റമീസ് അറസ്റ്റിൽ. ബുധനാഴ്ചയാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് രേഖപ്പെടുത്തിയത്. വിദേശത്തുനിന്നാണ് റമീസ് സ്വർണ്ണ കടത്ത് നിയന്ത്രിച്ചിരുന്നത്.
നയതന്ത്ര ബാഗേജ് വഴിയുള്ള സ്വർണക്കടത്ത് പിടികൂടുന്നതിന് മുൻപ് റമീസിന്റെ നേതൃത്വത്തിൽ 12 തവണ സ്വർണ്ണം കടത്തിയെന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു.