Kerala
Vinu

വിനു വിക്രമന്‍

Kerala

എറണാകുളത്ത് ഗുണ്ടയെ വെട്ടിക്കൊന്നു

Web Desk
|
10 April 2024 2:26 AM GMT

നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് വിനു വിക്രമൻ

കൊച്ചി: എറണാകുളം ചെങ്ങമനാട് ഗുണ്ടയെ വെട്ടിക്കൊന്നു. തുരുത്തിശ്ശേരി സ്വദേശി വിനു വിക്രമനെയാണ് വെട്ടിക്കൊലപ്പെടുത്തിയത് . നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് വിനു വിക്രമൻ.


Updating...

Similar Posts