Kerala
വന്യജീവി ആക്രമണം തടയാൻ നടപടികളുമായി സർക്കാർ
Kerala

വന്യജീവി ആക്രമണം തടയാൻ നടപടികളുമായി സർക്കാർ

Web Desk
|
21 Dec 2021 3:53 AM GMT

വന്യജീവി ആക്രമണം തടയാൻ വിവിധ വകുപ്പുകളുടെ പ്രവർത്തനം ഏകോപിപ്പിക്കുന്നു. സംസ്ഥാന -ജില്ലാ തല സമിതികൾ രൂപീകരിച്ച് സർക്കാർ ഉത്തരവിറക്കി. ചീഫ് സെക്രട്ടറിയാണ് സംസ്ഥാനതല കമ്മിറ്റിയുടെ ചെയർമാൻ. ജില്ലാ തലത്തിൽ കലക്ടർ അധ്യക്ഷനാകും. വന്യമൃഗങ്ങളുടെ ആക്രമണങ്ങളിൽ നടപടി സ്വീകരിക്കുക, നഷ്ടപരിഹാരം നിശ്ചയിക്കുക എന്നിവയാണ് സമിതികളുടെ ചുമതലകൾ.

Summary : Government with measures to prevent wildlife attack

Related Tags :
Similar Posts