Kerala
ശബരിമല അരവണ നിർമ്മാണത്തിനുപയോഗിക്കുന്ന ഏലയ്ക്ക ഭക്ഷ്യ സുരക്ഷ അതോറിറ്റിയുടെ കൊച്ചി ലാബിൽ പരിശോധിക്കണമെന്ന് ഹൈക്കോടതി
Kerala

ശബരിമല അരവണ നിർമ്മാണത്തിനുപയോഗിക്കുന്ന ഏലയ്ക്ക ഭക്ഷ്യ സുരക്ഷ അതോറിറ്റിയുടെ കൊച്ചി ലാബിൽ പരിശോധിക്കണമെന്ന് ഹൈക്കോടതി

Web Desk
|
6 Jan 2023 2:32 PM GMT

തിങ്കളാഴ്ച്ച പരിശോധനാ റിപ്പോർട്ട് സമർപ്പിക്കണം. ഏലയ്ക്ക ഗുണനിലവാരമില്ലാത്തതെന്ന് നേരത്തെ തിരുവനന്തപുരത്തെ ലാബിൽ കണ്ടെത്തിയിരുന്നു

എറണാകുളം: ശബരിമല അരവണ നിർമ്മാണത്തിനുപയോഗിക്കുന്ന ഏലയ്ക്ക ഭക്ഷ്യ സുരക്ഷ അതോറിറ്റിയുടെ കൊച്ചി ലാബിൽ പരിശോധിക്കാൻ ഹൈക്കോടതി നിർദേശം. തിങ്കളാഴ്ച്ച പരിശോധനാ റിപ്പോർട്ട് സമർപ്പിക്കണം. ഏലയ്ക്ക ഗുണനിലവാരമില്ലാത്തതെന്ന് നേരത്തെ തിരുവനന്തപുരത്തെ ലാബിൽ കണ്ടെത്തിയിരുന്നു.

Similar Posts