Kerala
![ration shopNegotiations with ministers fail: Ration traders go ahead with strike,latest malayalam newsമന്ത്രിമാരുമായുള്ള ചർച്ച പരാജയം: റേഷൻ വ്യാപാരികൾ സമരവുമായി മുന്നോട്ട് ration shopNegotiations with ministers fail: Ration traders go ahead with strike,latest malayalam newsമന്ത്രിമാരുമായുള്ള ചർച്ച പരാജയം: റേഷൻ വ്യാപാരികൾ സമരവുമായി മുന്നോട്ട്](https://www.mediaoneonline.com/h-upload/2024/05/03/1422036-ration-shop.webp)
Kerala
ഉഷ്ണതരംഗം: റേഷൻ കട സമയത്തിൽ മാറ്റം
![](/images/authorplaceholder.jpg?type=1&v=2)
3 May 2024 2:57 PM GMT
രാവിലെ എട്ടു മുതൽ 11 വരെയാകും പ്രവർത്തനം
തിരുവനന്തപുരം: സംസ്ഥാനത്ത് ഉഷ്ണതരംഗ സാധ്യത വർധിച്ചതിനാൽ റേഷൻ കടകളുടെ പ്രവർത്തന സമയം ക്രമീകരിച്ചു.
രാവിലെ എട്ടു മുതൽ 11 വരെയും വൈകീട്ട് നാലു മുതൽ എട്ടു വരെയുമാണ് പ്രവർത്തിക്കുകയെന്ന് പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മീഷണർ അറിയിച്ചു.