Kerala
Heavy rains: Holiday tomorrow in four districts,latest news അതിതീവ്ര മഴ: നാല് ജില്ലകളിൽ നാളെ അവധി
Kerala

അതിതീവ്ര മഴ: നാല് ജില്ലകളിൽ നാളെ അവധി

Web Desk
|
16 July 2024 1:34 PM GMT

മൂന്നിടത്ത് എം.ആർ.എസ് സ്കൂളുകൾക്ക് അവധി ബാധകമല്ല

കോഴിക്കോട്: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ നാല് ജില്ലകളിൽ നാളെ അവധി പ്രഖ്യാപിച്ചു. പാലക്കാട്, കോഴിക്കോട്, വയനാട്, ഇടുക്കി ജില്ലകളിലെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് കളക്ടർമാർ അവധി പ്രഖ്യാപിച്ചത്.

കോഴിക്കോടും, വയനാടും, ഇടുക്കിയിലും എം.ആർ.എസ് സ്കൂളുകൾക്ക് അവധി ബാധകമല്ല.

Related Tags :
Similar Posts