Kerala
ഹേമ കമ്മിറ്റി: റിപ്പോർട്ട് പഠിച്ച ശേഷം നടപടിയെന്ന് മന്ത്രി
Kerala

ഹേമ കമ്മിറ്റി: റിപ്പോർട്ട് പഠിച്ച ശേഷം നടപടിയെന്ന് മന്ത്രി

Web Desk
|
21 Jan 2022 12:01 PM GMT

മലയാള സിനിമയിലെ വനിതാകൂട്ടായ്മയായ വിമന്‍ ഇന്‍ സിനിമ കളക്ടീവ് അംഗങ്ങള്‍ നിയമ മന്ത്രി പി രാജീവുമായി കൂടിക്കാഴ്ച നടത്തി.

ഹേമ കമ്മിറ്റി റിപ്പോർട്ട് മൂന്നംഗ സമിതി പഠിച്ചുവരികയാണെന്നും ഈ റിപ്പോർട്ട് കൂടി ലഭിച്ച ശേഷം സമഗ്ര നിയമ നിർമ്മാണത്തെക്കുറിച്ച് ആലോചിക്കൂവെന്നും മന്ത്രി പി രാജീവ് പറഞ്ഞു.

Summary : Hema Committee: The Minister said that action will be taken after studying the report

Related Tags :
Similar Posts