Kerala
IAS officers row: Kerala govt suspends K Gopalakrishnan
Kerala

'മതാടിസ്ഥാനത്തിൽ ഗ്രൂപ്പ് ഉണ്ടാക്കിയെന്ന് ബോധ്യപ്പെട്ടു'; ഗോപാലകൃഷ്ണൻ ചട്ടലംഘനം നടത്തിയെന്ന് സർക്കാർ

Web Desk
|
11 Nov 2024 7:08 PM GMT

സമൂഹത്തിൽ വിഭജനം ഉണ്ടാക്കുന്ന തരത്തിലാണ് ഗ്രൂപ്പ് ഉണ്ടാക്കിയതെന്നും സർക്കാർ

തിരുവനന്തപുരം: കെ. ഗോപാലകൃഷ്ണൻ ഐഎഎസ് സർവീസ് ചട്ടലംഘനം നടത്തിയെന്ന് സർക്കാർ. മതാടിസ്ഥാനത്തിലുള്ള ഗ്രൂപ്പ് ഉണ്ടാക്കിയെന്ന് പ്രഥമദൃഷ്ടിയാൽ ബോധ്യപ്പെട്ടുവെന്നും സമൂഹത്തിൽ വിഭജനം ഉണ്ടാക്കുന്ന തരത്തിലാണ് ഗ്രൂപ്പ് ഉണ്ടാക്കിയതെന്നും സർക്കാർ ഉത്തരവിൽ പറയുന്നു.

updating

Related Tags :
Similar Posts