Kerala
Kerala
കണ്ണൂരിൽ ഭർത്താവ് ഭാര്യയെ തലയ്ക്കടിച്ചു കൊന്നു
|11 July 2024 9:21 AM GMT
ഇയാൾക്ക് മാനസികാസ്വാസ്ഥ്യം ഉണ്ടായിരുന്നതായി നാട്ടുകാർ
കണ്ണൂർ: ഭർത്താവ് പാര കൊണ്ട് ഭാര്യയെ തലക്കടിച്ചു കൊന്നു. കണ്ണൂർ നെല്ലിക്കുറ്റിയിലാണ് സംഭവം. മേട്ടുംപുറത്ത് ഭവാനിയാണ് മരിച്ചത്. ഭവാനിയെ ഭർത്താവ് നാരായണൻ പാര കൊണ്ട് തലക്കടിക്കുകയായിരുന്നു. ഇയാൾക്ക് മാനസികാസ്വാസ്ഥ്യം ഉണ്ടായിരുന്നതായി നാട്ടുകാർ പറഞ്ഞു.