Kerala
![Murder Attempt Murder Attempt](https://www.mediaoneonline.com/h-upload/2023/09/14/1388383-crime111.webp)
പ്രതീകാത്മക ചിത്രം
Kerala
തൃശൂരില്‍ പിതാവ് മകനെയും കുടുംബത്തെയും പെട്രോൾ ഒഴിച്ച് തീ കൊളുത്തി
![](/images/authorplaceholder.jpg?type=1&v=2)
14 Sep 2023 3:15 AM GMT
ചിറക്കേക്കോട് സ്വദേശി ജോജി , ഭാര്യ ലിജി , മകൻ ടെണ്ടുൽക്കർ എന്നിവർക്കാണ് പൊള്ളലേറ്റത്
തൃശൂർ: തൃശൂർ ചിറക്കേക്കോട് മൂന്നു പേരെ പെട്രോൾ ഒഴിച്ച് തീ കൊളുത്തി. ചിറക്കേക്കോട് സ്വദേശി ജോജി , ഭാര്യ ലിജി , മകൻ ടെണ്ടുൽക്കർ എന്നിവർക്കാണ് പൊള്ളലേറ്റത്. ജോജിയുടെ പിതാവ് ജോൺസൻ ആണ് തീ കൊളുത്തിയത്. തീ കൊളുത്തിയ ശേഷം ജോൺസൺ വിഷം കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചു. പൊളളലേറ്റവരെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Updating...