Kerala
ജ്വല്ലറി ജീവനക്കാരനെ കെട്ടിയിട്ട് കവർച്ച; 15 കിലോ വെള്ളിയും നാലുലക്ഷം രൂപയും കവർന്നു
Kerala

ജ്വല്ലറി ജീവനക്കാരനെ കെട്ടിയിട്ട് കവർച്ച; 15 കിലോ വെള്ളിയും നാലുലക്ഷം രൂപയും കവർന്നു

Web Desk
|
26 July 2021 4:35 AM GMT

കാസർകോട് ദേശീയപാതയോരത്തുള്ള രാജധാനി ജ്വല്ലറിയിലാണ് കവർച്ച നടന്നത്

കാസർകോട് ഹൊസങ്കടിയിൽ ജ്വല്ലറി സെക്യൂരിറ്റി ജീവനക്കാരനെ കെട്ടിയിട്ട് കവർച്ച നടത്തി. 15 കിലോ വെള്ളിയും നാലുലക്ഷം രൂപയുമാണ് കവർന്നത്. ദേശീയപാതയോരത്തുള്ള രാജധാനി ജ്വല്ലറിയിലാണ് കവർച്ച നടന്നത്.

Similar Posts