Kerala
Kerala
നിലമ്പൂരിൽ കാട്ടാനയുടെ പരാക്രമം; നിർത്തിയിട്ട ബൈക്ക് കുത്തിത്തെറിപ്പിച്ചു
|12 Oct 2022 2:27 AM GMT
സമീപത്തുണ്ടായിരുന്ന ആളുകൾ ഓടി രക്ഷപ്പെടുകയായിരുന്നു
നിലമ്പൂർ കരുളായി ചെറുപുഴയിൽ കാട്ടാനയുടെ പരാക്രമം. ചെറുപുഴയിലെ വർഗീസിന്റെ കടയ്ക്ക് മുന്നിൽ നിർത്തിയിട്ട ബൈക്ക് ആന കുത്തിത്തെറിപ്പിച്ചു.സമീപത്തുണ്ടായിരുന്ന ആളുകൾ ഓടി രക്ഷപ്പെടുകയായിരുന്നു. രാത്രി എട്ടരയോടെയാണ് സംഭവം.