Kerala
Kerala
അംഗനവാടി ജീവനക്കാർക്കായി 'അങ്കണം' ഇൻഷുറൻസ് പദ്ധതി
|3 Feb 2023 5:40 AM GMT
സാമൂഹിക ക്ഷേമ പെൻഷൻ പദ്ധതി തകർക്കാൻ കേന്ദ്രം ശ്രമിക്കുകയാണെന്ന് ധനമന്ത്രി ആരോപിച്ചു
തിരുവനന്തപുരം: സംസ്ഥാനത്തെ അംഗനവാടി ജീവനക്കാര്‍ക്കായി 'അങ്കണം' എന്ന പേരില്‍ ഇൻഷുറൻസ് പദ്ധതി പ്രഖ്യാപിച്ചു. സാമൂഹ്യ ക്ഷേമ പെൻഷൻ കൂട്ടിയില്ലെന്നും സാമൂഹിക ക്ഷേമ പെൻഷൻ പദ്ധതി തകർക്കാൻ കേന്ദ്രം ശ്രമിക്കുകയാണെന്നും ധനമന്ത്രി ആരോപിച്ചു.
- ട്രഷറി കെട്ടിട വികസനം- 12.05 കോടി
- ജി എസ് ടി വകുപ്പിലെ ഉദ്യോഗസ്ഥർക്ക് വിദഗ്ധ പരിശീലനത്തിനായി മൂന്നു കോടി
- റീ ബിൽഡ് കേരള- 904.83
പി.എസ്.സി ജില്ലാ കേന്ദ്രങ്ങൾക്കായി 6 കോടി
- മയക്കു മരുന്നിനെതിരായ പ്രവർത്തനം- 15 കോടി
- എക്സൈസ് ലഹരി മുക്ത പരിപാടി- 15 കോടി
- ലോക കേരള സഭയുടെ പ്രവർത്തനങ്ങൾക്ക് 2.5 കോടി
- മെൻസ്ട്രൽ കപ്പ് പദ്ധതി- 10 കോടി
- ഭൂരഹിത പട്ടിക ജാതി കുടുംബങ്ങൾക്ക് 180 കോടി