Kerala
![കോട്ടയത്ത് ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ച് അപകടം; യുവാക്കൾക്ക് ദാരുണാന്ത്യം കോട്ടയത്ത് ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ച് അപകടം; യുവാക്കൾക്ക് ദാരുണാന്ത്യം](https://www.mediaoneonline.com/h-upload/2024/10/19/1447185-aa.webp)
Kerala
കോട്ടയത്ത് ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ച് അപകടം; യുവാക്കൾക്ക് ദാരുണാന്ത്യം
![](/images/authorplaceholder.jpg?type=1&v=2)
19 Oct 2024 7:30 AM GMT
ബൈക്ക് യാത്രികരായ കിഷോർ, രാജേഷ് എന്നിവരാണ് മരിച്ചത്
കോട്ടയം: കോട്ടയം കോരുത്തോട് അമ്പലക്കുന്നിൽ ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ച് യുവാക്കൾക്ക് ദാരുണാന്ത്യം. ബൈക്ക് യാത്രികരായ കിഷോർ, രാജേഷ് എന്നിവരാണ് മരിച്ചത്. കോരുത്തോട് സ്വദേശികളാണ് ഇരുവരും. അപകടത്തിൽ ഗുരുതമായി പരിക്കേറ്റ ഇവരെ മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന്‍രക്ഷിക്കാനായില്ല. രാവിലെ ഒൻപതു മണിയോടെയായിരുന്നു അപകടം.