Kerala

Kerala
കുളത്തൂപ്പുഴയിൽ പിക് അപ് വാൻ മറിഞ്ഞ് രണ്ട് മരണം; മൂന്ന് പേർക്ക് ഗുരുതര പരിക്ക്

10 Feb 2022 3:34 AM GMT
കുളത്തൂപ്പുഴ സ്വദേശി യഹിയ കുട്ടി, ചിതറ വളവുപച്ച സ്വദേശി സക്കീർ എന്നിവരാണ് മരിച്ചത്
കൊല്ലം കുളത്തൂപ്പുഴ കല്ലാറിൽ പിക് അപ് വാൻ മറിഞ്ഞ് അപകടം. സംഭവത്തില്‍ രണ്ടുപേര്‍ മരിച്ചു. മൂന്ന്പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. കുളത്തൂപ്പുഴ സ്വദേശി യഹിയ കുട്ടി, ചിതറ വളവുപച്ച സ്വദേശി സക്കീർ എന്നിവരാണ് മരിച്ചത്. വാന്‍ നിയന്ത്രണം വിട്ടാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം.
Updating...