Kerala
ഹൈക്കോടതി ഉത്തരവ് മറികടക്കാന്‍ ലക്ഷദ്വീപ് ഭരണകൂടത്തിന്റെ നീക്കം
Kerala

ഹൈക്കോടതി ഉത്തരവ് മറികടക്കാന്‍ ലക്ഷദ്വീപ് ഭരണകൂടത്തിന്റെ നീക്കം

Web Desk
|
30 Jun 2021 3:00 AM GMT

ബ്ലോക്ക് ഡവലപ്‌മെന്റ് ഓഫിസര്‍മാരെ ഡെപ്യൂട്ടി കലക്ടര്‍മാരായി നിയമിച്ചു

ഹൈക്കോടതി ഉത്തരവ് മറികടക്കാന്‍ ലക്ഷദ്വീപ് ഭരണകൂടത്തിന്റെ നീക്കം. ബ്ലോക്ക് ഡവലപ്‌മെന്റ് ഓഫിസര്‍(ബി.ഡി.ഒ)മാരെ ഡെപ്യൂട്ടി കലക്ടര്‍മാരായി നിയമിച്ചു. വിടുകള്‍ പൊളിച്ച് മാറ്റാന്‍ ഉത്തരവിട്ടത് ബി.ഡി.ഒ മാരായിരുന്നു. ബി.ഡി.ഒമാര്‍ക്ക് ഇതിന് അധികാരമില്ലന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. കോടതി വിധിയുണ്ടായതിന് തൊട്ടുപിന്നാലെയാണ് തസ്തികമാറ്റം.

Similar Posts