Kerala
relatives, oldman, patient, treatment, calicut medical college,
Kerala

ചികിത്സയിൽ കഴിയുന്ന വയോധികൻ ബന്ധുക്കളെ തേടുന്നു

Web Desk
|
3 Feb 2023 4:54 AM GMT

കഴിഞ്ഞ മാസം 22 നാണ് തലക്ക് പരിക്കേറ്റ നിലയിൽ തിരൂരിൽ നിന്ന് ഇയാളെ കോഴിക്കോട് മെഡിക്കൽ കോളജിലെത്തിച്ചത്

കോഴിക്കോട്: മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന വയോധികൻ ബന്ധുക്കളെ തേടുന്നു. കഴിഞ്ഞ മാസം 22 നാണ് തലക്ക് പരിക്കേറ്റ നിലയിൽ തിരൂരിൽ നിന്ന് ഇയാളെ കോഴിക്കോട് മെഡിക്കൽ കോളജിലെത്തിച്ചത്. ശസ്ത്രക്രിയ കഴിഞ്ഞ ഇയാള്‍ ഐ സി യു വിലായിരുന്നു. ഇപ്പോൾ 14 ആം വാർഡിലാണെന്ന് ആശുപത്രി അധിക്യതർ അറിയിച്ചു. ഇയാളെ തിരിച്ചറിയുന്നവർ 9895051909 എന്ന നമ്പറിൽ ബന്ധപ്പെടുക.

Similar Posts