Kerala
മൈനാഗപ്പള്ളിയിൽ വീട്ടമ്മയെ കാർ കയറ്റിക്കൊന്ന കേസ്; രണ്ടാം പ്രതി ശ്രീക്കുട്ടിക്ക് ജാമ്യം
Kerala

മൈനാഗപ്പള്ളിയിൽ വീട്ടമ്മയെ കാർ കയറ്റിക്കൊന്ന കേസ്; രണ്ടാം പ്രതി ശ്രീക്കുട്ടിക്ക് ജാമ്യം

Web Desk
|
30 Sep 2024 10:38 AM GMT

പ്രേരണ കുറ്റമാണ് ശ്രീക്കുട്ടിക്കെതിരെ ചുമത്തിയത്

കൊല്ലം: കൊല്ലം മൈനാഗപ്പള്ളിയിൽ വീട്ടമ്മയെ കാർ കയറ്റിക്കൊന്ന സംഭവത്തിൽ രണ്ടാം പ്രതി ഡോക്ടർ ശ്രീക്കുട്ടിക്ക് ജാമ്യം. കൊല്ലം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. പ്രേരണ കുറ്റമാണ് ശ്രീക്കുട്ടിക്കെതിരെ ചുമത്തിയത്.

സെപ്റ്റംബർ 15നായിരുന്നു മൈനാഗപ്പള്ളി ആനൂർക്കാവിൽ സ്‌കൂട്ടർ യാത്രികയായ കുഞ്ഞുമോളെ കാർ ഇടിച്ചുവീഴ്ത്തിയത്. നിലത്തുവീണ കുഞ്ഞുമോളുടെ ശരീരത്തിലൂടെ കാർ കയറ്റിയിറക്കുകയായിരുന്നു.

Similar Posts