Kerala
![Malappuram Pandikkad bus hits tree, 14 injured Malappuram Pandikkad bus hits tree, 14 injured](https://www.mediaoneonline.com/h-upload/2023/09/02/1386616-accident.webp)
Kerala
മലപ്പുറം പാണ്ടിക്കാട് ബസ് മരത്തിലിടിച്ച് 14 പേർക്ക് പരിക്ക്
![](/images/authorplaceholder.jpg?type=1&v=2)
2 Sep 2023 10:01 AM GMT
ആരുടെയും പരിക്ക് ഗുരുതരമല്ല.
മലപ്പുറം: പാണ്ടിക്കാട് വിയാത്രപ്പടിയിൽ സ്വകാര്യ ബസ് മരത്തിലിടിച്ചുണ്ടായ അപകടത്തിൽ 14 പേർക്ക് പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ല. പ്രദേശത്ത് നല്ല മഴയുണ്ടായിരുന്നു. ബസ് ബ്രേക്കിട്ടപ്പോൾ സൈഡിലേക്ക് തെന്നിമാറിയാണ് അപകടമുണ്ടായത്.