Kerala
![vande bharath express vande bharath express](https://www.mediaoneonline.com/h-upload/2023/08/24/1385391-vande-bharath-express.webp)
വന്ദേ ഭാരത് എക്സ്പ്രസ്
Kerala
വന്ദേ ഭാരത് എക്സ്പ്രസിന് നേരെ കല്ലെറിഞ്ഞ കേസിൽ ഒരാൾ അറസ്റ്റിൽ
![](/images/authorplaceholder.jpg?type=1&v=2)
24 Aug 2023 9:51 AM GMT
മലപ്പുറം കൊണ്ടോട്ടി സ്വദേശി സൈബീസ് ആണ് അറസ്റ്റിലായത്.
മലപ്പുറം: വന്ദേ ഭാരത് എക്സ്പ്രസിനു നേരെ കല്ലെറിഞ്ഞ കേസിൽ ഒരാൾ അറസ്റ്റിൽ. മലപ്പുറം കൊണ്ടോട്ടി സ്വദേശി സൈബീസ് ആണ് അറസ്റ്റിലായത്. ഈ മാസം 16 നാണ് സംഭവം. വടകരയ്ക്കും മാഹിക്കുമിടയിൽ വച്ചായിരുന്നു വന്ദേ ഭാരതിനു നേരെ കല്ലേറുണ്ടായത്.