Kerala
Kerala
കോവിഡ് വ്യാപനം; തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജ് അടച്ചു
|16 Jan 2022 11:17 AM GMT
കോളേജിൽ 40 ലധികം വിദ്യാർത്ഥികൾക്ക് കോവിഡ് ബാധിച്ചിരുന്നു
തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജ് അടച്ചു. കോവിഡ് വ്യാപനം കണക്കിലെടുത്താണ് തീരുമാനം. കോളേജിൽ 40 ലധികം വിദ്യാർത്ഥികൾക്ക് കോവിഡ് ബാധിച്ചിരുന്നു.