Kerala
Marthomma Metropolitan, criticized , budget,  ministers.
Kerala

മന്ത്രിമാരുടെ സാന്നിധ്യത്തിൽ ബജറ്റിനെ വിമർശിച്ച് മാര്‍ത്തോമ്മാ മെത്രാപൊലീത്ത

Web Desk
|
12 Feb 2023 1:59 PM GMT

തൊഴിലില്ലായ്മയില്‍ സംസ്ഥാനം ദേശീയ കണക്കിനേക്കാള്‍ മുന്നിലാണെന്നും മെത്രാപൊലീത്ത

പത്തനംതിട്ട: ഇന്ധന സെസും വെള്ളക്കരം വര്‍ധനയും സാധാരണക്കാരന് താങ്ങാനാവാത്തതെന്ന് മാര്‍ത്തോമ്മാ മെത്രാപൊലീത്ത. തൊഴിലില്ലായ്മയില്‍ സംസ്ഥാനം ദേശീയ കണക്കിനേക്കാള്‍ മുന്നിലാണെന്നും മെത്രാപൊലീത്ത .

മാരാമണ്‍ കണ്‍വെന്‍ഷന്‍ ഉദ്ഘാടന വേദിയിൽ മന്ത്രിമാരെ വേദിയിലിരുത്തിയായിരുന്നു തിയോഡഷ്യസ് മർത്തോമ മെത്രാപ്പൊലീത്തയുടെ വിമര്‍ശനം. ആന്‍ണി രാജു, റോഷി അഗസ്റ്റ്യൻ, വീണാ ജോർജ്, സജി ചെറിയാൻ എന്നിവർ സന്നിഹിതരായ ചടങ്ങിലാണ് മെത്രാപൊലീത്തയുടെ വിമർശനം ഉന്നയിച്ചത്.

Similar Posts