Kerala
Chief Minister called a meeting of top police officials
Kerala

ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് മുഖ്യമന്ത്രി

Web Desk
|
26 May 2024 9:28 AM GMT

സമകാലിക പ്രശ്‌നങ്ങളും പ്രകൃതി ദുരന്തങ്ങൾ നേരിടാനുള്ള തയ്യാറെടുപ്പും ചർച്ചയാകും

തിരുവനന്തപുരം: ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മെയ് 28ന് മുഖ്യമന്ത്രിയുടെ ചേമ്പറിലാണ് യോഗം . ഡി.ജി.പിയും എ.ഡി.ജി.പിമാരും യോഗത്തിൽ പങ്കെടുക്കും. സമകാലിക പ്രശ്‌നങ്ങളും പ്രകൃതി ദുരന്തങ്ങൾ നേരിടാനുള്ള തയ്യാറെടുപ്പും യോഗത്തിൽ ചർച്ചയാകും.



Similar Posts