Kerala
![mudakkai landslide,Soochippara,breaking news malayalam,ബ്രേക്കിങ് ന്യൂസ് മലയാളം,മുണ്ടക്കൈ ഉരുള്‍പൊട്ടല്‍,മുണ്ടക്കൈ ദുരന്തം,വയനാട് ഉരുള്‍പൊട്ടല്‍ mudakkai landslide,Soochippara,breaking news malayalam,ബ്രേക്കിങ് ന്യൂസ് മലയാളം,മുണ്ടക്കൈ ഉരുള്‍പൊട്ടല്‍,മുണ്ടക്കൈ ദുരന്തം,വയനാട് ഉരുള്‍പൊട്ടല്‍](https://www.mediaoneonline.com/h-upload/2024/08/09/1437374-soochi.webp)
Kerala
മുണ്ടക്കൈ ദുരന്തം: സൂചിപ്പാറയിൽ നിന്ന് നാലു മൃതദേഹങ്ങള്‍ കണ്ടെത്തി
![](/images/authorplaceholder.jpg?type=1&v=2)
9 Aug 2024 6:10 AM GMT
വനപാലകരുടെ തിരച്ചിലിലാണ് മൃതദേഹം കിട്ടിയത്
മേപ്പാടി: മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ അകപ്പെട്ട നാലുപേരുടെ നാലു മൃതദേഹം സൂചിപ്പാറയിൽ നിന്ന് കണ്ടെത്തി.വനപാലകർ നടത്തിയ തി രച്ചലിലാണ് മുതദേഹങ്ങൾ കിട്ടിയത്.സൂചിപ്പാറക്ക് താഴെ വനത്തില്‍ നിന്നാണ് മൃതദേഹങ്ങള്‍ കിട്ടിയത്. സൂചിപ്പാറക്കും ആനടിക്കാപ്പിനും ഇടയിലാണ് മൃതദേഹം കണ്ടെത്തിയത്. കണ്ടെത്തിയ മൃതദേഹങ്ങള്‍ ഹെലികോപ്ടറില്‍ എയര്‍ലിഫ്റ്റ് ചെയ്തു
.