Kerala
മുല്ലപ്പെരിയാർ ഡാം പൂർണമായും അടച്ചു
Kerala

മുല്ലപ്പെരിയാർ ഡാം പൂർണമായും അടച്ചു

Web Desk
|
22 Nov 2021 4:47 AM GMT

ജലനിരപ്പ് ക്രമീകരിക്കുന്നതിന്റെ ഭാഗമായാണ് ഡാമിന്‍റെ ഷട്ടറുകള്‍ അടച്ചത്

ജലനിരപ്പ് ക്രമീകരിക്കുന്നതിന്റെ ഭാഗമായി തുറന്ന മുല്ലപ്പെരിയാർ ഡാം പൂർണമായും അടച്ചു. ഇന്ന് രാവിലെ എട്ട് മണിക്കാണ് തുറന്ന ഒരു ഷട്ടർ അടച്ചത്. 141 അടിയാണ് ഇപ്പോൾ മുല്ലപ്പെരിയാറില്‍ ജലനിരപ്പ്. കഴിഞ്ഞ ദിവസം ഷട്ടറുകൾ താഴ്ത്തിയിരുന്നു. 2131 ഘനയടി വെള്ളം ഇപ്പോള്‍ ഡാമിലേക്ക് ഒഴുകിയെത്തുന്നുണ്ട്. തമിഴ്‌നാട് 2000 ഘനയടിക്ക് മുകളിൽ വെള്ളമാണ് കൊണ്ടു പോകുന്നത്.

Mullaperiyar Dam was completely closed as part of the water level regulation. An open shutter closed at 8 a.m. today.

Related Tags :
Similar Posts