Kerala
എന്‍സിപി സംസ്ഥാന ട്രഷറര്‍ എന്‍.എ മുഹമ്മദ് കുട്ടി രാജിവെച്ചു
Kerala

എന്‍സിപി സംസ്ഥാന ട്രഷറര്‍ എന്‍.എ മുഹമ്മദ് കുട്ടി രാജിവെച്ചു

Web Desk
|
4 Jan 2022 2:37 PM GMT

ശരത് പവാറുമായി ആശയവിനിമയം നടത്തിയ ശേഷമായിരിക്കും അന്തിമ തീരുമാനം

എന്‍സിപി സംസ്ഥാന ട്രഷറര്‍ എന്‍ എ മുഹമ്മദ് കുട്ടി രാജിവെച്ചു. സംസ്ഥാന ഘടകത്തിലെ നിലവിലെ സാഹചര്യം കണക്കിലെടുത്താണ് രാജി. എന്‍സപി ദേശീയ സെക്രട്ടറിയായി തുടരും. ശരത് പവാറുമായി ആശയവിനിമയം നടത്തിയ ശേഷമായിരിക്കും അന്തിമ തീരുമാനം.

Similar Posts