Kerala
Kerala
എ.ഐ. ക്യാമറയുടെ സാങ്കേതികത പഠിക്കാൻ പുതിയ സമിതി; ജൂൺ 5ന് മുമ്പ് റിപ്പോർട്ട്
|24 May 2023 11:32 AM GMT
അഡി. ട്രാൻസ്പോർട്ട് കമ്മിഷണറാണ് അധ്യക്ഷൻ
തിരുവനന്തപുരം; എ.ഐ. ക്യാമറയുടെ സാങ്കേതികത പഠിക്കാൻ പുതിയ സമിതി രൂപീകരിച്ചു. അഡി. ട്രാൻസ്പോർട്ട് കമീഷണറാണ് അധ്യക്ഷൻ. ജൂൺ 5 ന് മുമ്പ് സമിതി റിപോർട്ട് സമർപിക്കും. സാങ്കേതിക സമിതി അംഗങ്ങൾ ഗതാഗത മന്ത്രിയുമായി ചർച്ച നടത്തുകയാണ്.
updating