Kerala
NIAraid, Kasaragod, hawalacase, NIA
Kerala

ഹവാല ഇടപാട്: കാസർകോട്ട് എൻ.ഐ.എ റെയ്ഡ്

Web Desk
|
5 March 2024 7:24 AM GMT

പടുപ്പ്, സുങ്കതകട്ട എന്നിവിടങ്ങളിലെ രണ്ട് വീടുകളിലാണ് റെയ്ഡ് നടന്നത്

കാസര്‍കോട്: ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ എന്‍.ഐ.എ റെയ്ഡ്. ബേഡകം പൊലീസ് സ്‌റ്റേഷൻ പരിധിയിലെ പടുപ്പ്, മഞ്ചേശ്വരം പൊലീസ് സ്റ്റേഷൻ പരിധിയിലെ സുങ്കതകട്ട എന്നിവിടങ്ങളിലെ രണ്ട് വീടുകളിലാണ് റെയ്ഡ് നടന്നത്.

ബേഡകത്തെ ജോൺസൺ, സുങ്കതകട്ടയിലെ മുന്ന അലി എന്നിവരുടെ വീടുകളിലാണ് പരിശോധന നടന്നത്. ബംഗളൂരു കേന്ദ്രീകരിച്ച് നടന്ന ഹവാല ഇടപാടുമായി ബന്ധപ്പെട്ടാണ് എൻ.ഐ.എ റെയ്ഡ് എന്നാണു വിവരം.

Summary: NIA raids in different parts of Kasaragod in connection with hawala transactions

Similar Posts