Kerala
NjarackalPolice, NjarackalSIdeath, Shibu, Njarackal, Ernakulam
Kerala

എറണാകുളത്ത് ഗ്രേഡ് എസ്.ഐ മരിച്ച നിലയിൽ

Web Desk
|
24 Dec 2023 5:32 AM GMT

ഞാറക്കൽ പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ ഷിബുവാണ് മരിച്ചത്

കൊച്ചി: എറണാകുളത്ത് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി. ഞാറക്കൽ പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ ഷിബുവാണു മരിച്ചത്. തത്തമ്പിള്ളി സ്വദേശിയാണ്.

തൂങ്ങിമരിച്ച നിലയിലാണ് ഷിബുവിനെ കണ്ടെത്തിയത്. കരൾ സംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം ഇദ്ദേഹം അമിതമായി മദ്യപിച്ചിരുന്നതായി പൊലീസ് പറഞ്ഞു.

Summary: Njarackal Police station grade SI Shibu found dead in Ernakulam

Similar Posts