Kerala
High Court warned the police,No arrest while considering anticipatory bail:  High Court warned the police,മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുമ്പോൾ അറസ്റ്റ് വേണ്ട: പൊലീസിനെ താക്കീത് ചെയ്ത് ഹൈക്കോടതി,
Kerala

'മുൻകൂർ ജാമ്യാപേക്ഷ പരിഗണനയിലുള്ളപ്പോൾ അറസ്റ്റ് വേണ്ട': പൊലീസിനെ താക്കീത് ചെയ്ത് ഹൈക്കോടതി

Web Desk
|
23 May 2023 2:46 PM GMT

'അറസ്റ്റ് തടഞ്ഞുകൊണ്ടുള്ള ഇടക്കാല ഉത്തരവുകൾ നിലവിലുണ്ടോ എന്നത് പരിശോധിക്കണം'

കൊച്ചി: മുൻകൂർ ജാമ്യാപേക്ഷ പരിഗണനയിലുള്ളപ്പോൾ പ്രതികളെ തിരക്കിട്ട് അറസ്റ്റ് ചെയ്യരുതെന്ന് ആവർത്തിച്ച് ഹൈക്കോടതി. ഇത്തരം സന്ദർഭങ്ങളിൽ പ്രതിയുടെ അറസ്റ്റ് തടഞ്ഞുകൊണ്ടുള്ള ഇടക്കാല ഉത്തരവുകൾ നിലവിലുണ്ടോ എന്നത് പരിശോധിക്കണം.ഇക്കാര്യം പ്രോസിക്യൂട്ടറോട് സ്ഥിരീകരിച്ച് മാത്രമേ അറസ്റ്റ് നടപടികളെടുക്കാവൂ.

ഇത് സംബന്ധിച്ച് സംസ്ഥാന പൊലീസ് മേധാവി എല്ലാ എസ്.എച്ച്.ഒമാർക്കും നിർദേശം നൽകണമെന്ന് കോടതി നിർദേശിച്ചു.


Similar Posts