Kerala
One more infant dies in Attappadi
Kerala

ജനിക്കുമ്പോൾ 1 കിലോ മാത്രം; അട്ടപ്പാടിയിൽ വീണ്ടും ശിശുമരണം

Web Desk
|
14 Dec 2023 3:34 PM GMT

അട്ടപ്പാടി കുറുക്കത്തിക്കല്ലിൽ പാർവതി ധനുഷ് ദമ്പതികളുടെ 3 മാസം പ്രായമുള്ള കുഞ്ഞാണ് ഇന്ന് രാവിലെ മരിച്ചത്

പാലക്കാട്: അട്ടപ്പാടിയിൽ വീണ്ടും ശിശുമരണം. അട്ടപ്പാടി കുറുക്കത്തിക്കല്ലിൽ പാർവതി ധനുഷ് ദമ്പതികളുടെ 3 മാസം പ്രായമുള്ള കുഞ്ഞാണ് ഇന്ന് രാവിലെ മരിച്ചത്. ജനിക്കുമ്പോൾ 1 കിലോ മാത്രമായിരുന്നു കുട്ടിയുടെ ഭാരം. നാല് ദിവസം മുൻപാണ് കുടുംബം ആശുപത്രി വിട്ടത്

updating

Similar Posts