Kerala
Chandrikas former chief photographer V. Alis wife P Subrabi (63) passed away
Kerala

ചന്ദ്രിക മുൻ ചീഫ് ഫോട്ടോഗ്രാഫർ വി. ആലിയുടെ ഭാര്യ നിര്യാതയായി

Web Desk
|
20 Oct 2023 6:35 PM GMT

മയ്യിത്ത് നമസ്‌കാരം ശനിയാഴ്ച ഉച്ചക്ക് ഒരുമണിക്ക് കോവൂർ സുന്നി ജുമുഅത്ത് പള്ളിയിൽ

കോവൂർ: ചന്ദ്രിക മുൻ ചീഫ് ഫോട്ടോഗ്രാഫർ വി. ആലിയുടെ ഭാര്യ തടമ്പാട്ടിൽ പി സുബറാബി(63)നിര്യാതയായി. മക്കൾ: ഷെബിൻ, മുബിൻ, പരേതയായ ഫെബിൻ, മരുമക്കൾ: അബ്ദുൽ മജീദ് (കാരന്തൂർ), സാദിഖ്(കാപ്പിറ്റൽ ക്ലോത്തിംഗ്), ഷമീർ(ദുബൈ), പിതാവ്: പരേതയായ മമ്മദ് കോയ, മാതാവ്: പരേതയായ സൈനബ, സഹോദരങ്ങൾ: സിദ്ദീഖ്, റഫീഖ്. മയ്യിത്ത് നമസ്‌കാരം ശനിയാഴ്ച ഉച്ചക്ക് ഒരുമണിക്ക് കോവൂർ സുന്നി ജുമുഅത്ത് പള്ളിയിൽ.

Chandrika's former chief photographer V. Ali's wife P Subrabi (63) passed away

Similar Posts