Kerala
പാലക്കാട് ബിവറേജസ് ജീവനക്കാരൻ കളക്ഷൻ പണവുമായി മുങ്ങി
Kerala

പാലക്കാട് ബിവറേജസ് ജീവനക്കാരൻ കളക്ഷൻ പണവുമായി മുങ്ങി

Web Desk
|
25 Oct 2021 3:41 PM GMT

കാഞ്ഞിരം ബീവറേജസ് ഷോപ്പിലെ ഗിരീഷാണ് 31 ലക്ഷവുമായി മുങ്ങിയത്

കാഞ്ഞിരപ്പുഴയിൽ ബീവറേജസ് ജീവനക്കാരൻ കളക്ഷൻ തുകയുമായി മുങ്ങി. കാഞ്ഞിരം ബീവറേജസ് ഷോപ്പിലെ ഗിരീഷാണ് 31 ലക്ഷവുമായി മുങ്ങിയത്. നാലു ദിവസത്തെ കളക്ഷൻ തുക ബാങ്കിലടയ്ക്കാൻ പോയ ഗിരീഷ് മുങ്ങുകയായിരുന്നു. സംഭവത്തിൽ മണ്ണാർക്കാട് പൊലീസ് കേസെടുത്തു

Similar Posts