Kerala
![കൊല്ലത്ത് വാഹനാപകടത്തിൽ പഞ്ചായത്ത് പ്രസിഡന്റ് മരിച്ചു കൊല്ലത്ത് വാഹനാപകടത്തിൽ പഞ്ചായത്ത് പ്രസിഡന്റ് മരിച്ചു](https://www.mediaoneonline.com/h-upload/2022/04/20/1290529-accident.webp)
Kerala
കൊല്ലത്ത് വാഹനാപകടത്തിൽ പഞ്ചായത്ത് പ്രസിഡന്റ് മരിച്ചു
![](/images/authorplaceholder.jpg?type=1&v=2)
6 May 2022 4:29 PM GMT
തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന സൂപ്പർഫാസ്റ്റിൽ തുളസീധരൻ പിള്ള സഞ്ചരിച്ചിരുന്ന ബൈക്ക് തട്ടിയാണ് അപകടമുണ്ടായത്
കൊല്ലത്ത് വാഹനാപകടത്തിൽ പഞ്ചായത്ത് പ്രസിഡന്റ് മരിച്ചു. ചവറ എം.എം.സി ജംഗ്ഷനിൽ ഉണ്ടായ അപകടത്തിൽ ചവറ പഞ്ചായത്ത് പ്രസിഡന്റ് തുളസീധരൻ പിള്ളയാണ് മരിച്ചത്. തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന സൂപ്പർഫാസ്റ്റിൽ ഇദ്ദേഹം സഞ്ചരിച്ചിരുന്ന ബൈക്ക് തട്ടിയാണ് അപകടമുണ്ടായത്. ആർഎസ് പി നേതാവാണ് തുളസീധരൻ പിള്ള.
Panchayat president killed in road Accident in Kollam