Kerala
Participatory pension may be reviewed: Special committee formed
Kerala

പങ്കാളിത്ത പെൻഷൻ പുനഃപരിശോധിച്ചേക്കും: പ്രത്യേക സമിതി രൂപീകരിച്ചു

Web Desk
|
1 Nov 2023 3:35 PM GMT

ശിപാർശകൾ വിശദമായി പഠിക്കാൻ പ്രത്യേക സമിതി രൂപീകരിച്ചു

പങ്കാളിത്ത പെൻഷൻ പുനഃ പരിശോധിചേക്കും. പുനഃ പരിശോധന സമിതി റിപ്പോർട്ടിലെ ശുപാർശകൾ വിശദമായി പഠിക്കും. ശിപാർശകൾ വിശദമായി പഠിക്കാൻ പ്രത്യേക സമിതി രൂപീകരിച്ചു. ധന, നിയമ മന്ത്രിമാരും ചീഫ് സെക്രട്ടറിമാരും ഉൾപ്പെട്ടതാണ് സമിതി. കാലതാമസം ഇല്ലാതെ സമിതി തീരുമാനമെടുക്കണമെന്നാണ് നിർദേശം.

updating

Similar Posts