Kerala
മകളെ പീഡിപ്പിച്ച പിതാവിന് 107 വർഷം കഠിനതടവ്
Kerala

മകളെ പീഡിപ്പിച്ച പിതാവിന് 107 വർഷം കഠിനതടവ്

Web Desk
|
28 Nov 2022 12:06 PM GMT

പത്തനംതിട്ട പ്രിൻസിപ്പൽ പോക്‌സോ കോടതിയാണ് ശിക്ഷ വിധിച്ചത്

പത്തനംതിട്ട: മകളെ പീഡിപ്പിച്ച പിതാവിന് 107 വർഷം കഠിനതടവും നാല് ലക്ഷം രൂപ പിഴയും ശിക്ഷ. പത്തനംതിട്ട പ്രിൻസിപ്പൽ പോക്‌സോ കോടതിയാണ് ശിക്ഷ വിധിച്ചത്. എട്ടാം ക്ലാസ് വിദ്യാർത്ഥിനിയെ 2020 ലാണ് ഇയാൾ പീഡനത്തിന് ഇരയാക്കിയത്.

upadating

Similar Posts