Kerala
Patient beaten in Thiruvananthapuram Medical College
Kerala

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ രോഗിക്ക് മർദനം

Web Desk
|
6 Jun 2024 4:20 PM GMT

മണ്ണാമൂല സ്വദേശി ശ്രീകുമാറിനെയാണ് സെക്യൂരിറ്റി ഉദ്യോ​ഗസ്ഥൻ മർദിച്ചത്

തിരുവനന്തപുരം‌: തിരുവനന്തപുരം‌ മെഡിക്കൽ കോളേജിൽ രോഗിക്ക് മർദനം. മണ്ണാമൂല സ്വദേശി ശ്രീകുമാറിനെയാണ് സെക്യൂരിറ്റി ഉദ്യോ​ഗസ്ഥൻ മർദിച്ചത്. സെക്യൂരിറ്റി ഓഫീസറുടെ മുറിയിൽവെച്ച് ശ്രീകുമാറിന് മർദനമേൽക്കുന്ന വീഡിയോ പുറത്തുവന്നു. അപസ്മാര രോഗിയായ ശ്രീകുമാറിന് കഴിഞ്ഞമാസം പതിനാറാം തീയതിയാണ് മർ​ദനമേറ്റത്. പേരൂർക്കട ആശുപത്രിയിൽ ചികിത്സ തേടിയതിനുശേഷം ആണ് മെഡിക്കൽ കോളേജിൽ എത്തിയത്.

Similar Posts