Kerala
![പ്ലസ് വൺ പരീക്ഷ ഫലം നാളെ പ്ലസ് വൺ പരീക്ഷ ഫലം നാളെ](https://www.mediaoneonline.com/h-upload/2021/11/26/1260570-exam.webp)
Kerala
പ്ലസ് വൺ പരീക്ഷ ഫലം നാളെ
![](/images/authorplaceholder.jpg?type=1&v=2)
26 Nov 2021 1:02 PM GMT
സംസ്ഥാനത്ത് സ്കൂൾ പ്രവർത്തിസമയം രാവിലെ മുതൽ വൈകീട്ട് വരെയാക്കാൻ വിദ്യാഭ്യാസ വകുപ്പ് ശിപാർശ ചെയ്തു.
ഒന്നാം വർഷ ഹയർ സെക്കണ്ടറി / വൊക്കേഷണൽ ഹയർ സെക്കണ്ടറി ഫലം നാളെ പ്രഖ്യാപിക്കും. ഫലം ഔദ്യോഗിക വെബ്സൈറ്റുകളിൽ പ്രസിദ്ധീകരിക്കും.
അതിനിടെ സംസ്ഥാനത്ത് സ്കൂൾ പ്രവർത്തിസമയം രാവിലെ മുതൽ വൈകീട്ട് വരെയാക്കാൻ വിദ്യാഭ്യാസ വകുപ്പ് ശിപാർശ ചെയ്തു. പാഠഭാഗങ്ങൾ തീർക്കാൻ മതിയായ സമയം ലഭിക്കുന്നില്ലെന്ന് അധ്യാപകർ അറിയിച്ചതിനെ തുടർന്നാണ് പ്രവൃത്തി സമയം ദീർഘിപ്പിക്കാൻ തീരുമാനിച്ചത്.