Kerala
Thiruvananthapuram ,police jeep,latest malayalam news,പൊലീസ് ജീപ്പ് പുഴയിലേക്ക് മറിഞ്ഞു,തിരുവനന്തപുരം,പേട്ട പൊലീസ്
Kerala

തിരുവനന്തപുരത്ത് പൊലീസ് ജീപ്പ് പുഴയിലേക്ക് മറിഞ്ഞു; അപകടം ബൈക്കിന് സൈഡ് കൊടുക്കുന്നതിനിടെ

Web Desk
|
28 July 2024 3:25 AM GMT

അപകടത്തില്‍ ആര്‍ക്കും പരിക്കില്ല

തിരുവനന്തപുരം: കരിക്കകത്ത് പൊലീസ് ജീപ്പ് പുഴയിലേക്ക് മറിഞ്ഞു. പാർവതി പുത്തനാറിലേക്കാണ് പേട്ട പൊലീസ് സ്റ്റേഷനിലെ ജീപ്പ് മറിഞ്ഞത്. ഇന്ന് പുലർച്ചെ രണ്ടരയോടെയായിരുന്നു അപകടം.ബൈക്കിന് സൈഡ് കൊടുക്കുന്നതിനിടെയാണ് അപകടമുണ്ടായത്.വാഹനത്തിൽ ഉണ്ടായിരുന്ന രണ്ടു പൊലീസുകാരും പരിക്കില്ലാതെ രക്ഷപ്പെട്ടു.


Similar Posts