Kerala
Kerala
ഹൃദയവാല്‍വ് മാറ്റിവയ്ക്കാന്‍ സുമനസുകളുടെ സഹായം തേടി പ്രവീണ്‍
|10 July 2021 2:55 AM GMT
ഈ മാസം 16ന് ശ്രീചിത്രയില്‍ നടക്കുന്ന ശസ്ത്രക്രിയക്ക് മാത്രം 3,85000 രൂപയാണ് പ്രവീണിന് ആവശ്യമുള്ളത്
ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഒരു വര്‍ഷമായി ഗുരുതരാവസ്ഥയിലുള്ള യുവാവ് തുടര്‍ ചികിത്സക്ക് സുമനസുകളുടെ സഹായം തേടുന്നു. തിരുവനന്തപുരം സ്വദേശി പ്രവീണ്‍ ആണ് ഹൃദയവാല്‍വ് മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയക്ക് സഹായം അഭ്യര്‍ത്ഥിക്കുന്നത്. ഈ മാസം 16 ന് ശ്രീചിത്രയില്‍ നടക്കുന്ന ശസ്ത്രക്രിയക്ക് മാത്രം 3,85000 രൂപയാണ് പ്രവീണിന് ആവശ്യമുള്ളത്.
അക്കൌണ്ട് വിവരങ്ങള്‍
വിജയകുമാര്‍ ടി.
അക്കൌണ്ട് നമ്പര്‍ - 049601000024426
IFSC - IOBA0000496
ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്
കുറവന്‍കോണം, തിരുവനന്തപുരം
ഗൂഗിള്‍ പേ / ഫോണ്‍ നമ്പര്‍ - 9961889813