Kerala
പാലക്കാട് കാട്ടാനയെ മയക്കുവെടി വെക്കാൻ നിർദ്ദേശം
Kerala

പാലക്കാട് കാട്ടാനയെ മയക്കുവെടി വെക്കാൻ നിർദ്ദേശം

Web Desk
|
26 Nov 2022 4:50 PM GMT

PT 7 എന്ന കാട്ടാനയെ മയക്കുവെടി വെക്കാൻ നിർദേശം.

പാലക്കാട്: പാലക്കാട് കാട്ടാനയെ മയക്കുവെടി വെക്കാൻ നിർദ്ദേശം. ധോണി, അകത്തേത്തറ പ്രദേശങ്ങളിൽ ഇറങ്ങുന്ന PT 7 എന്ന കാട്ടാനയെ മയക്കുവെടി വെക്കാൻ നിർദേശം. ചീഫ് വൈൽഡ് ലൈഫ് വാർഡനാണ് നർദേശം നൽകിയത്. കുങ്കിയാനയുടെ സഹായത്തോടെ തളച്ച ശേഷം ആനയെ മുത്തങ്ങ ക്യാമ്പിലേക്ക് കൊണ്ടു പോകും.

Similar Posts