Kerala
മേയറുടെ വസതിയിലേക്ക് പ്രതിഷേധം; കോഴിക്കോട് കോർപറേഷനിലെ പ്രതിപക്ഷ കൗൺസിലർമാർക്കെതിരെ കേസ്
Kerala

മേയറുടെ വസതിയിലേക്ക് പ്രതിഷേധം; കോഴിക്കോട് കോർപറേഷനിലെ പ്രതിപക്ഷ കൗൺസിലർമാർക്കെതിരെ കേസ്

Web Desk
|
3 Dec 2022 3:17 PM GMT

പൊതുമുതൽ നശിപ്പിക്കൽ, അതിക്രമിച്ചുകടക്കൽ എന്നീ വകുപ്പുകൾ ചുമത്തി

കോഴിക്കോട് കോർപറേഷനിലെ പ്രതിപക്ഷ കൗൺസിലർമാർക്കെതിരെ കേസെടുത്തു. മേയറുടെ വസതിയിലേക്ക് പ്രതിഷേധം നടത്തിയ 10 കൗൺസിലർമാർക്കെതിരെയാണ് കേസ്.

പൊതുമുതൽ നശിപ്പിക്കൽ, അതിക്രമിച്ചുകടക്കൽ എന്നീ വകുപ്പുകൾ ചുമത്തി. കോഴിക്കോട് വെള്ളയിൽ പൊലീസാണ് കേസെടുത്തത്.

Similar Posts